ഫോൺ ഫ്രീ ആയി റീചാർജ് ചെയ്യാം!
ഇന്റര്‍നെറ്റു ഫ്രീ ഉള്ള കൂട്ടുകാര്‍ക്ക് അവരുടെ മറ്റു മോബൈലുകള്‍ റീ ചാര്‍ജ്ജ് ചെയ്യാന്‍ മാസാമാസം ഒരു ചെറിയതുക ഒപ്പിക്കാന്‍ സഹായിക്കുന്ന വിശ്വസനീയമായ ആപ്പ് ആണു ഇവിടെ പരിചയപ്പെടുത്തുന്നത്.
ആപ്പ് ഡൗൺലോഡ് ചെയ്യാം ക്ലിക്ക് ചെയ്യു..
നിങ്ങള്‍ നേടുന്ന തുക കാഷ് ആയി അല്ല നിങ്ങള്‍ക്കിഷ്ടപ്പെട്ട മോബൈല്‍ നംബറുകളിലേക്ക് റീ ചാര്‍ജ്ജ് ചെയ്യാന്‍ മാത്രമേ സാധിക്കൂ.ആദ്യം ആപ്ലിക്കേഷന്‍ തന്നിരിക്കുന്ന ലിങ്കില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുക.ഇന്‍സ്റ്റാള്‍ ചെയ്ത് അതില്‍ മോബൈല്‍ നംബര്‍ നല്‍കി അക്കൌണ്ട് ഉണ്ടാക്കുക
അക്കൌണ്ട് ഉണ്ടാക്കി അതില്‍ ലോഗിന്‍ ചെയ്താല്‍ കുറേ അധികം ആപ്പുകളുടെ പേരു അതില്‍ കാണാം.അതില്‍ ഒരെണ്ണമെങ്കിലും ആദ്യം സെലക്റ്റ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം,ഒരെണ്ണമെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്താലേ നിങ്ങളുടെ അക്കൌണ്ട് നിര്‍മ്മാണാം അവര്‍ പൂര്‍ത്തി ആയതായ് കരുതൂ.ആ ആപ്പുകള്‍ ഓരോന്നിലും അവ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ലഭിക്കുന്ന തുക,അതില്‍ രജിസ്റ്റര്‍ ചെയ്താല്‍ ലഭിക്കുന്ന തുക,ആ ആപ്പ് നിശ്ചിത ദിവസം നിങ്ങളുടെ മോബൈലില്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ സൂക്ഷിച്ചാല്‍ ലഭിക്കുന്ന തുക എന്നൊക്കെ രേഖപ്പെടുത്തിയിട്ടുണ്ടാകും.അതിനനുസരിച്ചു നിങ്ങള്‍ക്ക് തുക ലഭിക്കും.
ദിവസവും പുതിയ ആപ്പുകള്‍ ഈ ആപ്പില്‍ വരും.അതെല്ലാം ഉപയോഗിക്കുക വഴി തുക സംബാദിക്കാം.സംബാദിച്ച തുക റീ ചാര്‍ജ്ജ് എന്ന ടാബില്‍ നിന്നും ഇഷ്ടപ്പെട്ട മോബൈലിലേക്ക് റീ ചാര്‍ജ്ജ് ചെയ്യാവുന്നതാണു,അതും ഉടനടി തന്നെ റീ ചാര്‍ജ്ജ് ആകും.ഇത് കൂടാതെ വലത് വശത്ത് മുകളിലായ് കാണുന്ന ഒരു ഐക്കണ്‍ ഉണ്ട്.അതമര്‍ത്തിയാല്‍ നിങ്ങളുടെ സ്വന്തം റെഫറല്‍ ലിങ്ക് ലഭിക്കും.ആ ലിങ്ക് നിങ്ങളുടെ കൂട്ടുകാര്‍ക്ക് നല്‍കിയാല്‍ അവരതില്‍ ക്ലിക്ക് ചെയ്ത് ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അക്കൌണ്ട് നിര്‍മ്മിച്ചാല്‍ നിങ്ങള്‍ക്ക് 50 രൂപ വീതം ഓരോ ഇന്‍സ്റ്റാളിനും ലഭിക്കും,ചില ദിവസങ്ങളില്‍ ഒരു ഇന്‍സ്റ്റാളിനു 70 രൂപ വരെ ലഭിക്കാറുണ്ട്.

No comments:
Post a Comment